Thrust Areas - മാർക്കറ്റ് ഇൻഫോർമേഷൻ സെന്റർ (MIC)

മാർക്കറ്റ് ഇൻഫോർമേഷൻ സെന്റർ (MIC)

Market Information Centerപഴം-പച്ചക്കറി ഉൽപ്പന്നങ്ങളുടെ ദൈനം ദിന വില വിവരം കേരളത്തിലെ 14 മൊത്ത വ്യാപാര വിപണികളിൽ നിന്നും ശേഖരിച്ച് എറണാകുളം കാക്കനാട് വി.എഫ്.പി.സി.കെ ആസ്ഥാനത്തുള്ള മാർക്കറ്റ് ഇൻഫോർമേഷൻ സെന്ററിൽ ക്രോഡീകരിച്ച് കൗൺസിലിന്റെ വെബ് സൈറ്റിലും, ഓൾ ഇന്ത്യ റേഡിയോയിലും, പത്രങ്ങളിലും പ്രസിദ്ധീകരിച്ച് വരുന്നു.

 

 

കേരള വിപണികൾ:


ചാല, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, പെരുമ്പാവൂർ, ആലുവ, തൃശ്ശൂർ, പാലക്കാട്, മഞ്ചേരി, കോഴിക്കോട്, കൽപറ്റ, തലശേരി.

ഇതരസംസ്ഥാന വിപണികൾ:

മേട്ടുപാളയം, കോയമ്പത്തുർ, നാഗർ കോവിൽ, മധുര.

Pineapple market:

വാഴക്കുളം

ഇന്നത്തെ വിലവിവരം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക