Publications - കൃഷിയങ്കണം

കൃഷിയങ്കണം

Krishiankanam

വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി കൗൺസിൽ പ്രസിദ്ധീകരിക്കുന്ന കൃഷിയങ്കണം ദ്വൈമാസികയിൽ കൃഷി സംബന്ധിയായ ലേഖനങ്ങളും വിജയഗാഥകളും മറ്റും ഉൾപ്പെടുന്നു. ഓരോ ലക്കവും ഓരോ വിഷയത്തെ ആസ്പദമാക്കിയാണ് പ്രസിദ്ധീകരിക്കുന്നത്.

വരിക്കാരാകുന്നതിന് : വാർഷിക വരിസംഖ്യയായ 75 രൂപ കൗൺസിൽ ഓഫീസിൽ അടയ്ക്കുകയോ ടി തുകയുടെ ഡി.ഡി വി.എഫ്.പി.സി.കെ യുടെ പേരിൽ എടുത്തു അയയ്ക്കുകയോ ചെയ്യാവുന്നതാണ്.
Editor, Krishiankanam
VFPCK, CEPZ P O,
Kakkanad, Kochi - 37.