Thrust Areas
Thrust Areas - പച്ചക്കറി വിത്തുകള്‍
പച്ചക്കറി വിത്തുകള്‍
കേരളത്തിലെ കാലാവസ്ഥയ്ക്കനുയോജ്യമായ 17 ഇനം വിത്തിനങ്ങൾ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കർഷകർക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകി പാലക്കാട് ജില്ലയിൽ വിത്തുൽപാദനം നടത്തിവരുന്നു. കേരളത്തിലെ പച്ചക്കറി വിത്തുൽപാദന വിതരണത്തിന്റെ സിംഹഭാഗവും ലഭ്യമാക്കുന്നത് വി.എഫ്.പി.സി.കെ യാണ്.
വി.എഫ്.പി.സി.കെ വിത്തുൽപാദനത്തിന്റെ പ്രത്യേകതകൾ
- വിത്തുൽപാദനത്തിന് കരാർ വ്യവസ്ഥകളില്ലാത്ത രീതി.
- വാണിജ്യാടിസ്ഥാനത്തിൽ വിത്തുൽപാദനത്തിനുള്ള സർക്കാർ ഏജൻസി.
- ഗുണമേൻമ ഉറപ്പുവരുത്തുന്നതിന് വിത്ത് പരിശോധനയ്ക്കുള്ള സൗകര്യം.
- കർഷകരാൽ ഉൽപാദിപ്പിക്കപ്പെടുന്ന വിത്തുകൾ.
- വിത്തിന്റെ ജനിതക ശൂദ്ധിയും പരിശുദ്ധിയും വി.എഫ്.പി.സി.കെ ഉറപ്പുവരുത്തുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ആലത്തൂർ വിത്ത് സംസ്‌കരണശാല (Seed Processing Plant)
ഗുരുകുലം സ്കൂളിന് എതിര്‍വശം
ആലത്തൂർ , പാലക്കാട് (ജില്ല).
ഫോണ്‍ : 0492 -2222706
ഇപ്പോള്‍ ലഭ്യമായിട്ടുള്ള പച്ചക്കറി വിത്തുകളൂം അവയുടെ വിലയും അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക