Thrust Areas - ടിഷ്യൂകൾച്ചർ ലാബ്

ടിഷ്യൂകൾച്ചർ ലാബ്

വി.എഫ്.പി.സി.കെ ആലത്തൂർ വിത്ത് സംസ്‌കരണശാലയോടനുബന്ധിച്ച് 2009 മുതൽ ഗുണമേൻമയുള്ള ടിഷ്യൂ കൾച്ചർ തൈകൾ ലഭ്യമാക്കുന്നതിന് ടിഷ്യൂകൾച്ചർ ലാബ് പ്രവർത്തിച്ചുവരുന്നു. വി.എഫ്.പി.സി.കെ ആലത്തൂർ വിത്ത് സംസ്‌കരണശാലയോടനുബന്ധിച്ച് 2009 മുതൽ ഗുണമേൻമയുള്ള ടിഷ്യൂ കൾച്ചർ തൈകൾ ലഭ്യമാക്കുന്നതിന് ടിഷ്യൂകൾച്ചർ ലാബ് പ്രവർത്തിച്ചുവരുന്നു.



വൈറസ് രോഗങ്ങൾ വാഴ കർഷകരുടെ ഉറക്കം കെടുത്തുന്ന പ്രശ്‌നമാണ്. ഇതിനൊക്കെ പരിഹാരമാണ് വി.എഫ്.പി.സി.കെ ലഭ്യമാക്കുന്ന വൈറസ് വിമുക്ത ടിഷ്യൂകൾച്ചർ തൈകൾ. ടിഷ്യുകൾച്ചർ ചെയ്യുന്നതിനാവശ്യമായ അഗ്രമുകുളങ്ങൾ ഇൽപാദനശേഷിയേറിയതും രോഗവിമുക്തി ഉള്ളതുമായ വാഴക്കന്നുകളിൽ നിന്ന് തെരഞ്ഞെടുത്താണ് ലഭ്യമാക്കുന്നത്.