Thrust Areas - പരിശീലനങ്ങൾ

പരിശീലനങ്ങൾ

കർഷകർക്കും പൊതുജനങ്ങൾക്കും കൃഷി, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ പരിശീലനങ്ങൾ കൗൺസിൽ ആസ്ഥാനത്തും ജില്ലാ പരിശീലന കേന്ദ്രങ്ങളിലും നടത്തി വരുന്നു. പരിശീലനത്തിന്റെ ചില പ്രധാന വിഷയങ്ങൾ താഴെ സൂചിപ്പിക്കുന്നവയാണ്.

  • വിള പരിപാലനം, സംരക്ഷണം
  • വിളവെടുപ്പും വിള കൈകാര്യം ചെയ്യലും.
  • ഉൽപന്ന മൂല്യ വർദ്ധനം.
  • വീട്ടുവളപ്പിലെ പച്ചക്കറി കൃഷി.
  • ജൈവകൃഷി.
  • കൂൺ കൃഷിയും കൂൺ വിത്തുൽപാദനവും.
  • ശീതകാല പച്ചക്കറി കൃഷി.
  • സാശ്രയ സംഘ രൂപീകരണവും പരിപാലനവും.
  • കൂട്ടായ വിപണനം.
  • പി.ആർ.എ സങ്കേതങ്ങൾ