കാബേജ് |
ശാസ്ത്രീയ നാമം: ഇനങ്ങള്‍: മൂപ്പു കുറഞ്ഞവ: ഗോള്‍ഡന്‍ ഏക്കര്‍, പ്രൈഡ് ഓഫ് ഇന്ത്യ, പുസ മുക്ത (ബാക്ടീരിയല്‍ വാട്ടത്തിനു പ്രതിരോധ ശേഷിയുള്ള ഇനം) ഹരിറാണിശോല്‍ (ഹൈബ്രിഡ്) , പുസ സംബന്ധ് (തീവ്രസാന്ദ്രത നടീലിനുള്ള ഇനം.) മദ്ധ്യകാല ഇനം: സെപ്‌തംബര്‍ സങ്കരയിനം: പുസ ഡ്രംഹെഡ്, ശ്രീഗണേഷ്, പുസ സിന്തറ്റിക്ക്, നാഥ്‌ലക്ഷമി 401 കേരളത്തിനുപറ്റിയ ഇനങ്ങള്‍: ഗോള്‍ഡന്‍ ഏക്കര്‍, കാവേരി, ഗംഗ, ശ്രീഗണേഷ്, പുസ ഡ്രംഹെഡ്, പ്രൈഡ് ഓഫ് ഇന്ത്യ. അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നീര്‍വാര്‍ച്ചയുള്ള മണല്‍കലര്‍ന്ന പശിമരാശി മണ്ണും, എക്കല്‍ കലര്‍ന്ന പശിമരാശിമണ്ണും, കളിമണ്ണ് ചേര്‍ന്ന പശിമരാശി മണ്ണും കാബേജ് കൃഷിക്ക് അനുകൂലമാണ്. തണുപ്പും ഇര്‍പ്പവുമുള്ള കാലാവസ്ഥയില്‍, 15-20 oC വരെയുള്ള അനുകൂല താപനിലയില്‍ കാബേജ് കൃഷി ചെയ്യാവുന്നതാണ്. നടീല്‍ സമയം : ആഗസ്റ്റ് - നവംബര്‍ ആവശ്യമായ വിത്ത് :: 500-700 ഗ്രാം/ഹെക്ടര്‍ നേഴ്സറിയിലെ വളര്‍ച്ച: ഉയര്‍ന്ന നഴ്‌സറി തടങ്ങളില്‍ വിത്തുവിതച്ചതിനു ശേഷം 3-5 ആഴ്‌ച പ്രായമുള്ള തൈകള്‍ പറിച്ചു നടേണ്ടതാണ്. നടീല്‍ അകലം: തൈകള്‍ 45 മീ x 45 മീ അകലത്തില്‍ വളപ്രയോഗം : കാലിവളം 25 ടണ്‍/ഹെക്ടര്‍ എന്ന നിരക്കിലും N:P:K 150: 100:125 കി.ഗ്രാം./ഹെക്ടര്‍ എന്ന അളവിലും നല്‍കണം. കീട നിയന്ത്രണം:
|
|