തണ്ണിമത്തന്‍ |
ശാസ്ത്രീയ നാമം: ഇനങ്ങള്‍: അര്‍ക്ക മണിക്ക്, ഷുഗര്‍ബേബി, അര്‍ക്കജ്യോതി, പുസ ബേദാന (വിത്തില്ലാത്ത ഇനം) അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നല്ല സൂര്യപ്രകാശം ലഭിക്കുന്ന വരണ്ട കാലാവസ്ഥയാണ് തണ്ണിമത്തന്‍ കൃഷിക്ക് അനുയോജ്യം 30-35 oC വരെയുള്ള താപനില ഈ വിളയ്‌ക്ക് ഉത്തമമായി കാണുന്നു. മണല്‍ പ്രദേശങ്ങളാണ് കൃഷിക്ക് അനുയോജ്യം. നടീല്‍ സമയം : നവംബര്‍, ജനുവരി ആവശ്യമായ വിത്ത് :: 3.5 - 5 കി.ഗ്രാം./ഹെക്ടര്‍. നടീല്‍ അകലം: വിത്തു തടങ്ങളിലോ/ കുഴിയിലോ 2 x 3 മീ എന്ന അകലത്തില്‍ നടാവുന്നതാണ്. വളപ്രയോഗം : അടിവളമായി അഴുകിയ ചാണകപൊടിയോ / കമ്പോസ്‌റ്റോ 20-25 ടണ്‍ വരെ ഹെക്ടറിനു നല്‍കാവുന്നതാണ്. NPK 70:25:25 കി.ഗ്രാം./ഹെക്ടര്‍ എന്ന തോതില്‍ നല്‍കണം. വിള പരിചരണം: ആദ്യഘട്ടങ്ങളില്‍ നന അത്യാവശ്യമാണ്. കായ വന്നു കഴിഞ്ഞാല്‍ നന കുറയ്‌ക്കാം. കീട നിയന്ത്രണം:
|
|