Products & Services » കൃഷിരീതികള്‍

  പ്ലാവ്‌
ശാസ്ത്രീയ നാമം:
ഇനങ്ങള്‍: മുട്ടം വരിക്ക, സിംഗപ്പൂര്‍
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നീര്‍വാര്‍ച്ചയുള്ള മണ്ണാണ്‌ പ്ലാവു നടാന്‍ അനുയോജ്യം. ഉഷ്‌ണമേഖലാപ്രദേശങ്ങളിലാണ്‌ പ്ലാവ്‌ നന്നായി വളരുന്നത്‌.
നടീല്‍ സമയം : കാലവര്‍ഷത്തിനു മുമ്പാണ്‌ പ്ലാവ്‌ നടുവാന്‍ അനുയോജ്യം.
ആവശ്യമായ വിത്ത് :: തൈകളോ/ ഗ്രാഫ്‌റ്റോ നടാനുപയോഗിക്കാം.
നടീല്‍ അകലം: 60 x 60 x 60 സെ.മീ. അളവിലുള്ള കുഴിയില്‍ ഇട്‌ നടാവുന്നതാണ്‌. 12-15 മീറ്റര്‍ അകലം പാലിക്കേണ്ടതാണ്‌.
വളപ്രയോഗം : 10 കി. ജൈവവളം ഒരു കുഴിക്ക്‌ എന്ന രീതിയില്‍ നല്‍കാവുന്നതാണ്‌.
കീട നിയന്ത്രണം:
രോഗ നിയന്ത്രണം :
വിളവെടുപ്പ്: തൈകള്‍, നട്ട്‌ 8 വര്‍ഷം കൊണ്ട്‌ കായ്‌ഫലം തരുന്നതും, ഗ്രാഫ്‌റ്റ്‌ ചെടികള്‍ നട്ട്‌ 3 വര്‍ഷം കൊണ്ട്‌ കായ്‌ഫലം തരുന്നതായും കാണുന്നു.
വിളവ്:


Back