വെണ്ട |
ശാസ്ത്രീയ നാമം: ഇനങ്ങള്‍: കിരണ്‍: മഞ്ഞകലര്‍ന്ന പച്ചനിറത്തോടുകൂടിയ നീളമുള്ള കായ്‌കള്‍ അര്‍ക്കഅനാമിക: ശാഖകളില്ലാത്ത ഇനം, പച്ചനിറത്തില്‍ കായ്‌കള്‍ പഞ്ചാബ് പത്മിനി: കടും പച്ചനിറത്തില്‍ കായ്‌കള്‍ സല്‍കീര്‍ത്തി: ഇളം പച്ചനിറത്തിലുള്ള നീളം കൂടിയ കായ്‌കള്‍. അരുണ: ഇളം ചുവപ്പുനിറത്തില്‍ നീളംകൂടിയ കായ്‌കള്‍ സുസ്ഥിര: ദീര്‍ഘകാലം നിലനില്‍ക്കുന്ന ഇനം. നീണ്ട കായ്‌കള്‍. അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നടീല്‍ സമയം : ജൂലൈ- ഒക്ടോബര്‍, ഒക്ടോബര്‍- ഫെബ്രുവരി മാസങ്ങള്‍ ആവശ്യമായ വിത്ത് :: ഒരു ഹെക്ടര്‍ സ്ഥലത്തേയ്‌ക്ക് 8 കി.ഗ്രാം. വിത്ത് നടീല്‍ അകലം: ചെടികള്‍ തമ്മില്‍ 45 സെ.മീ. ഉം, വരികള്‍ തമ്മില്‍ 60 സെ.മീ. ഉം അകലം വരത്തക്കവിധം വിത്തിടുക. വളപ്രയോഗം : ഒരു ഹെക്ടര്‍ സ്ഥലത്തേയ്‌ക്ക് അടിവളമായി 20 ടണ്‍ ജൈവവളം. വിത്തിടുന്നതിനു മുമ്പോ, ഇട്ട് 10 ദിവസത്തിനു ശേഷമോ 25 കി.ഗ്രാം പാക്യജനകം 10 കി.ഗ്രാം ഭാവഹം, 30 കി.ഗ്രാം ക്ഷാരം എന്നിവ ചേര്‍ക്കണം. 25 കി.ഗ്രാം. പാക്യജനകം രണ്ടു തുല്യ തവണകളായി ഒരു മാസത്തിനുശേഷവും 2 മാസത്തിനുശേഷവും നല്‍കുക. കീട നിയന്ത്രണം:
|
|