ചീര |
ശാസ്ത്രീയ നാമം: ഇനങ്ങള്‍: ചുവപ്പ്: അരുണ്‍, കൃഷ്‌ണശ്രീ, കണ്ണാറ ലോക്കല്‍ പച്ച: സി.ഓ. 1,2,3, മോഹിനി, രേണുശ്രീ (പച്ച ഇലകള്‍ - പര്‍പ്പിള്‍ തണ്ട്) അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നടീല്‍ സമയം : വര്‍ഷം മുഴുവനും. കൂടുതല്‍ മഴയുള്ള സമയം ഒഴിവാക്കുക. ആവശ്യമായ വിത്ത് :: ഒരു ഹെക്ടറിന് 1.5 മുതല്‍ 2 കി.ഗ്രാം. നേഴ്സറിയിലെ വളര്‍ച്ച: വിത്ത് തടമെടുത്ത്, തടത്തില്‍ വിത്ത് മണലുമായി ചേര്‍ത്ത് വിതയ്‌ക്കാം. 4-5 ഇല പ്രായത്തില്‍ തൈകള്‍ പറിച്ചുനടാവുന്നതാണ്. നടീല്‍ അകലം: ചെടികള്‍ തമ്മില്‍ 20 സെ.മീ. അകലം വേണ്ടതാണ്. വളപ്രയോഗം : പാക്യജനകം: ഭാവഹം: ക്ഷാരം 100:50:50 കിലോഗ്രാം/ ഹെക്ടര്‍ കീട നിയന്ത്രണം:
|
|