മുളക് |
ശാസ്ത്രീയ നാമം: ഇനങ്ങള്‍: ജ്വാലാമുഖി / ജ്വാലാസഖി: പച്ചക്കറിക്ക് അനുയോജ്യം. എരുവുകുറഞ്ഞ ഇനം. ഉജ്വല: നല്ല എരിവും, നിറവും ഉള്ള ഇനം. ബാക്ടീരിയല്‍ വാട്ടത്തെ ചെറുത്തുനില്‌ക്കുന്നു. ഒരു കുലയില്‍ 8 മുതല്‍ 10 വരെ മുളകുകള്‍ കാണാം. അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നടീല്‍ സമയം : ഏപ്രില്‍ മാസം ആവശ്യമായ വിത്ത് :: 1 കി.ഗ്രാം. / ഹെക്ടര്‍ നേഴ്സറിയിലെ വളര്‍ച്ച: വിത്ത് വിതച്ച് തൈകള്‍ 8-10 സെ.മീ. ഉയരമാകുമ്പോള്‍ പറിച്ചുനടുക. മെയ് രണ്ടാം വാരത്തില്‍ തൈകള്‍ പറിച്ചു നടുകയാണ് അഭികാമ്യം. നടീല്‍ അകലം: ചെടികള്‍ തമ്മില്‍ 50 സെ.മീ. അകലവും വാരങ്ങള്‍ തമ്മില്‍ 60 സെ.മീ. അകലവും വേണം. വളപ്രയോഗം : അടിവളമായി ഹെക്ടറില്‍ 25 ടണ്‍ ജൈവവളം നല്‌കും. നട്ട് ഒരാഴ്‌ച കഴിഞ്ഞ് 37.5 കി.ഗ്രാം. പാക്യജനകം, 40 കി.ഗ്രാം ഭാവഹം 12.5 കി.ഗ്രാം. ക്ഷാരം എന്നിവ നല്‌കുക. വീണ്ടും 1 മാസത്തിനു ശേഷം 19 കിഗ്രാം പാക്യജനകം 12.5 കി.ഗ്രാം ക്ഷാരം എന്നിവ ചേര്‍ത്ത് മണ്ണ് കയറ്റുക. വീണ്ടും 1 മാസത്തിന് ശേഷം 18.7 കി.ഗ്രാം പാക്യജനകം നല്‌കി മണ്ണ് കയറ്റണം. കീട നിയന്ത്രണം:
|
|