കുമ്പളം |
ശാസ്ത്രീയ നാമം: ഇനങ്ങള്‍: കെ.എ.യു.ലോക്കല്‍: ഇടത്തരം വലിപ്പമുള്ള നീണ്ടുരുണ്ട കായ്‌കള്‍. ഇന്ദു: ഇടത്തരം വലിപ്പമുള്ള ഉരുളന്‍ കായ്‌കള്‍, മൊസെയ്‌ക്ക് രോഗം കുറവ്. അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നടീല്‍ സമയം : ജനുവരി- ഫെബ്രുവരി, മെയ്-ജൂണ്‍, സെപ്‌റ്റംബര്‍- ഒക്ടോബര്‍ ആവശ്യമായ വിത്ത് :: ഒരു ഹെക്ടറിന് 750 ഗ്രാം-1 കി.ഗ്രാം. വിത്ത്. നടീല്‍ അകലം: 4.5 മീ x 2 മീ. അകലത്തില്‍, കുഴികളെടുത്ത് വിത്ത് നടാം. വളപ്രയോഗം : 20-25 ടണ്‍ കാലിവളം/ ഹെക്ടര്‍. 70 കിഗ്രാം പാക്യജനകം, 25 കി.ഗ്രാം ക്ഷാരം. ഇവയില്‍ ജൈവവളം, ഭാവഹം, എന്നിവ മുഴുവനായും, പാക്യജനകം, ക്ഷാരം എന്നിവ പകുതിയും അടിവളമായാണ് ശുപാര്‍ശ ചെയ്‌തിരിക്കുന്നത്. ബാക്കി വരുന്ന ക്ഷാരം മുഴുവനായി ഒരു മാസത്തിനുശേഷം നല്‍കുക. 35 കി.ഗ്രാം പാക്യജനകം രണ്ടു തുല്യ തണവകളായി, വള്ളി വീശുന്ന സമയത്തും, നന്നായി കായ് പിടിക്കുന്ന സമയത്തും മണ്ണില്‍ ചേര്‍ക്കണം. കീട നിയന്ത്രണം:
|
|