പീച്ചില്‍ |
ശാസ്ത്രീയ നാമം: ഇനങ്ങള്‍: ഹരിതം: 45-50 സെ.മീ. നീളമുള്ളതും പച്ചനിറമുള്ളതുമായ കായ്‌കള്‍. അര്‍ക്ക സുജാത്: ഇടത്തരം വലുപ്പമുള്ള, ഞരമ്പുള്ള കായ്‌കള്‍. അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നടീല്‍ സമയം : സെപ്‌റ്റംബര്‍- ഒക്ടോബര്‍, ജനുവരി- ഫെബ്രുവരി ആവശ്യമായ വിത്ത് :: ഒരു ഹെക്ടറിന് 1.5 -2 കി.ഗ്രാം വിത്ത് നടീല്‍ അകലം: 2 മീ x 2 മീ വളപ്രയോഗം : ഒരു ഹെക്ടര്‍ സ്ഥലത്തേയ്‌ക്ക് 20-25 ടണ്‍ കാലിവളം 70 കി.ഗ്രാം. പാക്യജനകം, 25 കി.ഗ്രാം. ഭാവഹം, 25 കി.ഗ്രാം. ക്ഷാരം. ഇവയില്‍ ജൈവവളം, ഭാവഹം എന്നി മുഴുവനായും, പാക്യജനകം, ക്ഷാരം എന്നിവ പകുതി അടിവളമായും, ബാക്കി വരുന്ന ക്ഷാരം 35 കി.ഗ്രാം. പാക്യജനകം എന്നിവ രണ്ടാഴ്‌ച ഇടവിട്ട് വല തവണകളായി മണ്ണില്‍ ചേര്‍ത്തുകൊടുക്കുക. കീട നിയന്ത്രണം:
|
|