പടവലം |
ശാസ്ത്രീയ നാമം: ഇനങ്ങള്‍: കൗമുദി: വെളുത്ത് നീണ്ട (75-90 സെ.മീ.) കായ്‌കള്‍ ടി.എ.19: പച്ചയില്‍ വെളുത്ത വരകളുള്ള ഇനം ബേബി: ഒരടി മാത്രം നീളമുള്ള വെളുത്ത ഇനം അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നടീല്‍ സമയം : മെയ്-ആഗസ്റ്റ്, സെപ്‌റ്റംബര്‍-ഡിസംബര്‍, ജനുവരി-മാര്‍ച്ച് ആവശ്യമായ വിത്ത് :: 3-4 കി.ഗ്രാം. വിത്ത് / ഹെക്ടര്‍. നടീല്‍ അകലം: കുഴികള്‍ തമ്മില്‍ 2മീ x 2മീ. വളപ്രയോഗം : ഒരു ഹെക്ടര്‍ സ്ഥലത്തേയ്‌ക്ക് 20-25 ടണ്‍ കാലിവളം, 70 കി.ഗ്രാം പാക്യജനകം, 25 കി.ഗ്രാം. ഭാവഹം, 25 കി.ഗ്രാം. ക്ഷാരം. ഇവയില്‍ ജൈവവളം, ഭാവഹം ഇവ മുഴുവനായും പാക്യജനകം, ക്ഷാരം എന്നിവ പകുതിയും അടിവളമായും ബാക്കി വരുന്ന പാക്യജനകം, ക്ഷാരം എന്നിവ രണ്ടാഴ്‌ച ഇടവിട്ട് പലതവണകളായി മണ്ണില്‍ ചേര്‍ത്തുകൊടുക്കുക. കീട നിയന്ത്രണം:
|
|