ബീറ്റ്‌റൂട്ട് |
ശാസ്ത്രീയ നാമം: ഇനങ്ങള്‍: ഇംപരേറ്റര്‍, ഡിറഅററോയിറ്റ് ഡാള്‍ക്ക് റെഡ് അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണ് ഈ കൃഷിക്ക് അനുയോജ്യം. തണുപ്പു കാലാവസ്ഥയില്‍ ബീറ്റ്‌റൂട്ട് നന്നായി വളരും. നടീല്‍ സമയം : ആഗസ്‌റ്റ് - ജനുവരി ആവശ്യമായ വിത്ത് :: 7-8 കി.ഗ്രാം. / ഹെക്ടര്‍ നടീല്‍ അകലം: കട്ട ഉടച്ച മണ്ണില്‍ വാരങ്ങള്‍ 45 മീ. അകലത്തില്‍ എടുത്ത് നടാവുന്നതാണ്. മണ്ണ് കയറ്റി കൊടുക്കേണ്ടത് ഈ വിളയ്‌ക്ക് അത്യാവശ്യമാണ്. വളപ്രയോഗം : അടിവളമായി ഉണങ്ങിപൊടിഞ്ഞ ചാണകം / കമ്പോസ്‌റ്റ് 20 ടണ്‍/ ഹെക്ടര്‍ എന്ന അളവില്‍ നല്‍കുക. NPK 75:37:5:37.5 കി.ഗ്രാം./ഹെക്ടര്‍ എന്ന തോതില്‍ നല്‍കണം. കീട നിയന്ത്രണം:
വിളവ്: |
|