വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളം
പഴം പച്ചക്കറി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കമ്പനീസ് നിയമം 1956 സെക്ഷന്‍ 25 പ്രകാരം
പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗസില്‍ കേരളം.
കേരള ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (KHDP) തുടര്‍ സംവിധാനമായി 2001 ല്‍ നിലവില്‍ വന്ന
കൗണ്‍സിലിന്റെ ഭരണ സാരഥ്യം വഹിക്കുന്നത് കൃഷി വകുപ്പ് മന്ത്രി ചെയര്‍മാനായുള്ള നാല് കര്‍ഷക പ്രതിനിധികള്‍
ഉള്‍പ്പെട്ട 11 അംഗ ഡയറക്ടര്‍ ബോര്‍ഡാണ്.